എർലിങ് ഹാലൻഡ്

 
Health

ഹാലൻഡ് ഉറങ്ങുന്നത് വായിൽ ടേപ്പ് ഒട്ടിച്ച്; കാരണമറിയാം

എന്നാൽ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ എന്നതിൽ തർ‌ക്കമുണ്ട്.

നീതു ചന്ദ്രൻ

ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് എർലിങ് ഹാലൻഡ്. നോർവേ താരം ഉറങ്ങും മുൻപ് വായിൽ ടേപ്പ് ഒട്ടിക്കുമെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. 2023ലൽ ലോഗൻ പോഡ്കാസ്റ്റിലാണ് താരം താൻ ഉറങ്ങുമ്പോൾ വായിൽ ടേപ്പ് ഒട്ടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്.

മൂക്കിലൂടെ മാത്രം ശ്വാസം ഉള്ളിലേക്കെടുക്കുന്നതിനു വേണ്ടിയാണ് ടേപ്പ് ഒട്ടിക്കുന്നത്. അതു വഴി നല്ല ഉറക്കം കിട്ടും. അതിനൊപ്പം തന്നെ കായിക ശേഷിയും ശ്രദ്ധയും വർധിക്കുമെന്നാണ് അവകാശവാദം. എന്നാൽ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ എന്നതിൽ തർ‌ക്കമുണ്ട്.

ഇത്തരത്തിൽ വായ് മൂടി വച്ച് ഉറങ്ങുമ്പോൾ ശരീരത്തിലേക്കെത്തുന്ന ഓക്സിജന്‍റെ അളവ് കൂടുമെന്നതിൽ യാതൊരു വിധ ശാസ്ത്രീയ തെളിവുമില്ലെന്ന് ഡോ. കാജൽ ഗോയൽ പറയുന്നു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ