സ്ത്രീകൾ അവഗണിക്കുന്ന ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ

 
Health

സ്ത്രീകൾ അവഗണിക്കുന്ന ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൃ‌ത്യ സമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

MV Desk

ഹൃദയാഘാതത്തിനു മുൻപായി ശരീരം പല തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കും. എന്നാൽ പ്രായമായതിന്‍റെ പ്രശ്നങ്ങൾ എന്ന പേരിൽ ഈ ലക്ഷണങ്ങളെയെല്ലാം അവഗണിക്കുകയാണ് പതിവ്. ചിലർ ജോലിഭാരം, മെനോപോസ്, മാനസികസമ്മർദം, ജീവിത ശൈലി എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങളായിരിക്കും എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൃ‌ത്യ സമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങൾ

  • ശ്വാസതടസം

  • നെഞ്ചിൽ ഭാരം അല്ലെങ്കിൽ അസ്വസ്ഥത

  • താടി, കഴുത്ത്, തോൾ, കൈകൾ എന്നിവിടങ്ങളിലെ വേദന

  • ക്ഷീണം

  • പെട്ടെന്നുള്ള വിയർപ്പ്

  • ദഹനക്കുറവ് അല്ലെങ്കിൽ ഛർദ്ദിക്കാനുള്ള തോന്നൽ

  • ഉറക്കമില്ലായ്മ

എഴുപത് ശതമാനം സ്ത്രീകളും ഇത്തരം ലക്ഷണങ്ങൾ അവഗണിക്കുയാണെന്നാണ് വിദഗ്ധർ പറയുന്നത്. ഹൃദയാഘാതം മൂലം മരിക്കുന്നവരിൽ മൂന്നിലൊരു വിഭാഗം സ്ത്രീകളാണെന്നാണ് നാഷണൽ ഹാർട്ട് ഫെയിലർ രജിസ്ട്രിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഹൃദയാഘാതത്തിനു കാരണം

  • മാനസികസമ്മർദം

  • പൊണ്ണത്തടി

  • പ്രമേഹം

  • വ്യായാമയില്ലായ്മ

  • ഉപ്പ് അധികമുള്ള ഭക്ഷണം കഴിക്കുന്നത്

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ