ഡോ. മനോജ് എസ്. പണിക്കർ സംസാരിക്കുന്നു.

 

MV Graphics

Health

ഓണത്തിന് രണ്ടെണ്ണം അടിക്കാതെങ്ങനാ... അതിനു മുൻപ് ഇതൊന്നു കണ്ടാലോ... | Video

ആർക്കൊക്കെ എങ്ങനെയൊക്കെ മദ്യപിക്കാമെന്നും, മദ്യത്തോടൊപ്പം എന്തൊക്കെ കഴിക്കാമെന്നും കഴിക്കരുതെന്നും ആയുർവേദം വിശദമായി പരാമർശിക്കുന്നു

മദ്യപാനത്തെക്കുറിച്ച് ആയുർവേദത്തിൽ വിശദമായ പരാമർശങ്ങളുണ്ട്. ആർക്കൊക്കെ എങ്ങനെയൊക്കെ മദ്യപിക്കാമെന്നും, മദ്യത്തോടൊപ്പം എന്തൊക്കെ കഴിക്കാമെന്നും കഴിക്കരുതെന്നും പറയുന്നു. അഷ്ടാംഗഹൃദയത്തിൽ മദ്യപാനത്തെക്കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്. ഡോ. മനോജ് എസ്. പണിക്കർ മെട്രൊ വാർത്തയോടു സംസാരിക്കുന്നു.