യാത്രാപ്രേമികൾക്ക് സന്തോഷവാർത്ത; ഇന്ത്യക്കാർക്ക് ഇനി വിസ ഇല്ലാതെ ഒരു രാജ്യം കൂടി സന്ദർശിക്കാം

 
Lifestyle

യാത്രാപ്രേമികൾക്ക് സന്തോഷവാർത്ത; ഇന്ത്യക്കാർക്ക് ഇനി വിസ ഇല്ലാതെ ഒരു രാജ്യം കൂടി സന്ദർശിക്കാം

ആഫ്രിക്കൻ രാജ്യമാണ് പുതുതായി പട്ടികയിലേക്ക് ഇടം നേടിയത്

Manju Soman

യാത്രകളെ സ്നേഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഒരു രാജ്യം കൂടി. ആഫ്രിക്കൻ രാജ്യമാണ് പുതുതായി പട്ടികയിലേക്ക് ഇടം നേടിയത്.

2025 വരെ 55 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. എന്നാൽ ജനുവരി 2026 മുതൽ ഇത് 56 ആയി ഉയർന്നിരിക്കുകയാണ്. വെസ്റ്റ് ആഫ്രിക്കൻയിലെ കുഞ്ഞൻ രാജ്യമായ ഗാമ്പിയയിലേക്ക് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നേരെ പറന്നിറങ്ങാനാവും. ഇതോടെ ആഗോള പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യൻ പാസ്പോർട്ടിന്‍റെ സ്ഥാനം 75 ആയി ഉയർന്നു.

ആഫിക്കയിലെ സ്മൈലിങ് കോസ്റ്റ് എന്നറിയപ്പെടുന്ന ഗാമ്പിയ കടലോരഭംഗി കൊണ്ടുമാത്രമല്ല ചരിത്രംകൊണ്ടും വ്യത്യസ്തങ്ങളായ വന്യജീവികളാലും സമ്പന്നമാണ്. അറ്റ്ലാന്‍റിക് സമുദ്രത്തിനും സിനഗലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം 15 മുതൽ 30 മൈൽസ് മാത്രം വിസ്ത്രിതിയുള്ള സ്ഥലമാണ്. അതിനാൽ മികച്ച വെക്കേഷൻ സ്പോട്ട് തന്നെയായിരിക്കും ഗാമ്പിയ.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് ഒൻപതാം ക്ലാസുകാരന്റെ കരണത്തടിച്ചു; പ്രതിഷേധിച്ച് വിദ്യാർഥികൾ

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര; പൊലീസ് വലയത്തിൽ മുങ്ങാൻ മുംബൈ, വിന്യസിക്കുക 24,000 പൊലീസുകാരെ

14കാരനെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു; 41കാരന് 20 വർഷം കഠിന തടവ്

മാസപ്പടിക്കേസ്; ഇഡി റിപ്പോർട്ടിന്മേൽ കേസെടുക്കാത്തതിൽ ഹൈക്കോടതിയിൽ ഹർജി