ഇഷ അംബാനി ഓസ്കർ റെഡ് കാർപ്പെറ്റിൽ.

 
Lifestyle

ഓസ്കർ വേദിയിൽ ഇഷ അംബാനിയുടെ രത്നത്തിളക്കം | Video

വിന്‍റേജ് വാലന്‍റിനോ ഗൗൺ അണിഞ്ഞ് ഓസ്കർ വേദിയിലെത്തിയ ഇഷ അംബാനിയെ ശ്രദ്ധേയയാക്കിയത് മൂന്ന് രത്നങ്ങൾ പതിച്ച ചോക്കർ നെക്‌ലേസ്.

വിന്‍റേജ് വാലന്‍റിനോ ഗൗൺ അണിഞ്ഞ് ഓസ്കർ വേദിയിലെത്തിയ ഇഷ അംബാനിയെ ശ്രദ്ധേയയാക്കിയത് മൂന്ന് രത്നങ്ങൾ പതിച്ച ചോക്കർ നെക്‌ലേസ്. കമ്മലുകളിലും മൂന്ന് രത്നങ്ങൾ വീതം, മോതിരത്തിൽ അപൂർവ ഇന്ദ്രനീല വജ്രം. മേക്കപ്പും ഹെയർസ്റ്റൈലും ഏറ്റവും സിമ്പിൾ.

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സിനെ ചോദ്യം ചെയ്ത് ചിദംബരം; പിന്നാലെ നേട്ടങ്ങൾ എണ്ണിപറഞ്ഞ് ശശി തരൂർ

ബ്രിക്സ് ഉച്ചകോടി; സുരക്ഷയ്ക്കായി 15,000 പൊലീസുകാർ, 200 കമ്പനി അർധസൈനികർ

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ലാഭവിഹിതം വാഗ്ദാനം ചെയ്ത് 62 സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; 40കാരനെതിരേ കേസ്