പൊട്ടിക്കാത്ത ബിയറിനുള്ളിൽ ജീവനുള്ള മീൻ; വിഡിയോ വൈറൽ|Video

 
Lifestyle

പൊട്ടിക്കാത്ത ബിയറിനുള്ളിൽ ജീവനുള്ള മീൻ; വിഡിയോ വൈറൽ|Video

വൈൻ ഷോപ്പിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ തന്നെ മീനിനെ കണ്ടെത്തി.

MV Desk

ഹൈദരാബാദ്: പൊട്ടിക്കാത്ത ബിയറിനുള്ളിൽ മീൻ നീന്തുന്ന വിഡിയോ വൈറലാകുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലുള്ള വൈൻ ഷോപ്പിൽ നിന്ന് വാങ്ങിയ ബിയറിനുള്ളിലാണ് ജീവനുള്ള മീനിനെ കണ്ടെത്തിയത്.

വൈൻ ഷോപ്പിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ തന്നെ മീനിനെ കണ്ടെത്തി.

ഇതോടെ വാങ്ങിയയാൾ കുപ്പി ഉയർത്തി നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു. കമ്പനിയിൽ നിന്ന് ലഭിച്ച ഉത്പന്നമാണ് വിറ്റഴിച്ചതെന്നാണ് വൈൻ ഷോപ്പിലുള്ളവരുടെ വാദം.

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

വയറ്റിൽ നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ