ലുലു മാൾ

 

Representative image

Lifestyle

ലുലുവിൽ വൻ ഡിസ്കൗണ്ട്: ഫ്ളാറ്റ് 50% ഓഫറുമായി ലുലു ഓൺ സെയിൽ

ജനുവരി 8 മുതൽ 11 വരെ കൊച്ചി ലുലു മാളിലും ഫോറം മാളിലെ ലുലു ഡെയ്‌ലിയിലും പകുതി വിലയ്ക്ക് സാധനങ്ങൾ സ്വന്തമാക്കാം. രാവിലെ 8 മുതൽ രാത്രി 2 വരെ ഷോപ്പിങ്.

Business Desk

കൊച്ചി: ലുലു മാളുകളിൽ വമ്പൻ വിലക്കുറവുമായി 'ലുലു ഓൺ സെയിൽ'. ജനുവരി 8 മുതൽ 11 വരെ ലുലു മാളുകളിൽ പകുതി വിലയ്ക്ക് സാധനങ്ങൾ സ്വന്തമാക്കാം.

ഓഫർ എവിടെയൊക്കെ?

  • കൊച്ചി ലുലു മാളിലെ ലുലു സ്റ്റോറുകൾ

  • മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി

പ്രധാന ആകർഷണങ്ങൾ

  • വസ്ത്രങ്ങൾ: ലേഡീസ്, കിഡ്സ്, ജെന്‍റ്സ് വെയറുകൾക്കും ട്രെൻഡി ഔട്ട്ഫിറ്റുകൾക്കും 50% വിലക്കിഴിവ്.

  • ഫാഷൻ & ബ്യൂട്ടി: ഐ എക്സ്പ്രസ്, ബ്ലഷ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ വമ്പിച്ച വിലക്കുറവ്.

  • ലുലു കണക്ട്: ടിവി, വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും പകുതി വില.

  • ലുലു ഹൈപ്പർ മാർക്കറ്റ്: നിത്യോപയോഗ സാധനങ്ങൾ, ജുവലറി, സ്പെക്സ്, കോസ്മെറ്റിക്സ് എന്നിവയ്ക്ക് പ്രത്യേക ഓഫറുകൾ.

സമയക്രമം

തിരക്ക് ഒഴിവാക്കാൻ ഓഫർ ദിവസങ്ങളിൽ (ജനുവരി 8 - 11) രാവിലെ 8 മണി മുതൽ രാത്രി 2 മണി വരെ ലുലു മാളും സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും.

പ്രത്യേക അറിയിപ്പ്

ലുലു ലോയൽറ്റി ഹാപ്പിനസ് അംഗങ്ങൾക്ക് 'ഏർലി ആക്സസ്' വഴി ജനുവരി 7 മുതൽ തന്നെ ഷോപ്പിങ് ആരംഭിക്കാവുന്നതാണ്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ