ഓണം ഷോപ്പിങ്ങിന് ഓഫറുകളുമായി ആമസോൺ 
Onam Carnival

ഓണം ഷോപ്പിങ്ങിന് ഓഫറുകളുമായി ആമസോൺ

സെറ്റ് സാരി, കേരള സാരി, കസവ് മുണ്ട്, കുഞ്ഞുടുപ്പ്, കുട്ടികൾക്കുള്ള റെഡിമെയ്ഡ് സാരികൾ തുടങ്ങി ഓണത്തിന് ആവശ്യമായ തുണിത്തരങ്ങളെല്ലാം കുറഞ്ഞ വിലയ്ക്ക്

ഓണത്തിന് ഓൺലൈൻ ഷോപ്പിങ് തെരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ വിലക്കിഴിവുകളുമായി ആമസോൺ. സെറ്റ് സാരി, കേരള സാരി, കസവ് മുണ്ട്, കുഞ്ഞുടുപ്പ്, കുട്ടികൾക്കുള്ള റെഡിമെയ്ഡ് സാരികൾ തുടങ്ങി ഓണത്തിന് ആവശ്യമായ തുണിത്തരങ്ങളെല്ലാം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

339 രൂപ മുതൽ സെറ്റ് സാരികൾ വാങ്ങാം. കുത്താമ്പുള്ളി കേരള കസവ് സാരികൾക്ക് 1566 രൂപ മുതലാണ് വില. കുട്ടികൾക്കുള്ള കസവ് ഉടുപ്പുകൾ 455 രൂപ മുതൽ ലഭിക്കും. പട്ടു പാവാടകൾ 550 രൂപ മുതൽ. കുട്ടികളുടെ റെഡിമെയ്ഡ് സാരിക്ക് 699 രൂപ.

ഇതുകൂടാതെ, പരമ്പരാഗത കേരള ശൈലിയിൽ രൂപകൽപ്പന ചെയ്ത ലെഹെംഗകളും ചുരിദാറുകളും വിൽപ്പനയ്ക്കുണ്ട്. പുരുഷൻമാരുടെ ധോത്തിക്ക് 449 രൂപ മുതലാണ് വില.

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ