പ്രീതി പ്രജാപതി

 
Lifestyle

വൈറലായി തെരുവിലെ റാംപ് വോക്ക്; പ്രീതിയുടെ ഫാഷൻ സ്വപ്നങ്ങൾ | Video

പഴയ തുണികളിൽ നിന്നുള്ള സ്വന്തം ഡിസൈനുകളുമായി ഭോപ്പാൽ തെരുവിൽ റാംപ് വോക്ക് ചെയ്ത് സോഷ്യൽ മീഡിയയിൽ തരംഗമായ 23കാരി പ്രീതി പ്രജാപതി

പരിമിതമായ സാഹചര്യങ്ങളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ് പ്രീതി പ്രജാപതി എന്ന പെൺകുട്ടി. പഴയ തുണികൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തുന്നിയെടുത്ത വസ്ത്രങ്ങൾ അണിഞ്ഞ് ഭോപ്പാലിലെ തെരുവിൽ പ്രീതി നടത്തിയ റാംപ് വാക്ക് ഇന്‍റർനെറ്റിൽ തരംഗമായി. ഫാഷൻ ലോകത്തെ തന്‍റെ സ്വപ്നങ്ങൾ പിന്തുടരുന്ന ഈ ഇരുപത്തിമൂന്നുകാരിയുടെ നിശ്ചയദാർഢ്യത്തെയും ആത്മവിശ്വാസത്തെയും വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. എന്നെങ്കിലും അന്താരാഷ്ട്ര ഫാഷൻ വേദികളിൽ എത്തണമെന്നതാണ് പ്രീതിയുടെ ലക്ഷ്യം. അതിനുള്ള ആദ്യത്തെ ചുവടുകൾ പ്രീതി നടന്നു തുടങ്ങിയിരിക്കുന്നു.

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ