ചിലന്തി കടിച്ചാൽ പേടിക്കണ്ട; പെട്ടെന്ന് ചെയ്യേണ്ടത്

 
Lifestyle

ചിലന്തി കടിച്ചാൽ പേടിക്കണ്ട; പെട്ടെന്ന് ചെയ്യേണ്ടത്

ഭൂരിഭാഗം ചിലന്തികളും ഉപദ്രവകാരികളല്ല.

MV Desk

ചിലന്തി കടിച്ചാൽ ഭയക്കേണ്ടതില്ല. വീട്ടിൽ തന്നെ പ്രാഥമിക ശുശ്രൂഷ ചെയ്യാം. ഭൂരിഭാഗം ചിലന്തികളും ഉപദ്രവകാരികളല്ല. എങ്കിലും ചിലന്തിദംശനം ഏറ്റാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  • കടിയേറ്റ ഭാഗം ചൂടുള്ള വെള്ളം ഉപയോഗിച്ച് സോപ്പിട്ട് കഴുകുക

  • അണുബാധ ഇല്ലാതിരിക്കുന്നതിനായി ആന്‍റിബയോട്ടിക് ക്രീം പുരട്ടുക

  • നീര് വരാതിരിക്കുന്നതിനായി ഐസ്പാക്ക് അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ നനച്ച തുണി വയ്ക്കുക

ചിലന്തിയുടെ വിഷം തൊലിയിലെ കോശങ്ങളെ നശിപ്പിക്കുകയും വേദനയുണഅടാക്കുകയും ചെയ്യും. കടിയേറ്റ ഭാഗം ചുവന്നു തിണർക്കുകയോ മുറിവിൽ നിന്ന് മഞ്ഞ ദ്രാവകം പുറത്തു വരുകയോ ചെയ്താൻ അടിയന്തരമായി വിദഗ്ധ ചികിത്സ തേടുക.

റിക്ലൂസ് ചിലന്തിയിൽ നിന്നുള്ള ദംശനം ഏൽക്കുന്നത് മാരകമാണെന്ന് മയോ ക്ലിനിക് വിദഗ്ധർ പറയുന്നു. ചിലന്തി കടിച്ചാൽ ഛർദി, വെട്ടിവിയർക്കൽ, ക്ഷീണം എന്നിവയും ഉണ്ടാകാറുണ്ട്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ