പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി

 
Wedding Bells

പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി | Video

തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ രാവിലെ 11മണിക്കായിരുന്നു വിവാഹം

Namitha Mohanan

കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോയും എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ രാവിലെ 11മണിക്കായിരുന്നു വിവാഹം.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ, കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയം​ഗമാണ് ആർഷോ.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

ജർമ്മനിയിൽ റെയ്‌ൽവേ സ്റ്റേഷനിൽ സ്ഫോടനം; രണ്ട് പേർക്ക് പരുക്ക്

റൊണാൾഡോയുടെ സഹോദരി എത്തി; CR 7 ന് സ്നേഹ സന്ദേശം കൈമാറി മുഖ്യമന്ത്രി|Video

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ