താമര തിന്നാൽ ഓർമ പോകുമോ? വിദഗ്ധർ പറയുന്നു

 
Lifestyle

താമര തിന്നാൽ ഓർമ പോകുമോ? വിദഗ്ധർ പറയുന്നു

എല്ലാ ദിവസവും താമരപ്പൂക്കൾ തിന്നാൻ ഓർമ നഷ്ടപ്പെടുമോ എന്ന ചോദ്യമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.

നീതു ചന്ദ്രൻ

ക്രിസ്റ്റഫർ നോളന്‍റെ ദ ഒഡീസി ഇറങ്ങിയതു മുതൽ താമരയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽമീഡിയയിൽ പൊടി പൊടിക്കുകയാണ്. ട്രോജൻ യുദ്ധത്തിനു ശേഷം തിരിച്ചു പോകുന്ന ഒഡീസിയസ് ഒരു മാന്ത്രിക ദ്വീപിൽ അകപ്പെടുന്നതായി ഒഡീസിയിൽ ഉണ്ട്. അവിടെ വച്ച് കലിപ്സോ ഒഡീസിയസിന് നീലയും വെള്ളയും നിറമുള്ള താമരപ്പൂക്കൾ കഴിക്കാൻ കൊടുക്കും. അതോടെ ഓർമ നഷ്ടപ്പെടുന്ന ഒഡീസിയസും കൂട്ടരും ഏഴു വർഷത്തോളം ആ ദ്വീപിൽ തന്നെ തുടരുന്നതായാണ് ഒഡീസിയസ് സിനിമയിൽ നോളൻ കാണിക്കുന്നത്.

എന്നാൽ താമര തിന്നുന്നതു കൊണ്ട് സന്തോഷത്തിൽ കഴിയുന്ന ഒരു ഒഡീസിയസ് എത്തുന്നതും അവിടെയുള്ളവർ നൽകുന്ന താമരപ്പൂക്കൾ കഴിച്ച സൈനികർ വീട്ടിൽ പോകണമെന്ന കാര്യം പോലും മറന്നു പോകുന്നതായാണ് ഹോമർ പറയുന്നത്. എല്ലാ ദിവസവും താമരപ്പൂക്കൾ തിന്നാൻ ഓർമ നഷ്ടപ്പെടുമോ എന്ന ചോദ്യമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.

ഗ്രീക്ക് ഐതിഹ്യം പ്രകാരം താമര അകൽച്ചയുടെയും മറവിയുടെയും രക്ഷപെടലിന്‍റെയും പ്രതീകമാണ്. എന്നാൽ താമരപ്പൂക്കൾ കഴിച്ചാൽ വർഷങ്ങളോളം ഓർമ നഷ്ടപ്പെടുമെന്നതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ലെന്ന് മാരെങ്കോ ഏഷ്യ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോ ആൻഡ് സ്പെയിൻ ചെയർമാൻ ഡോ. പ്രവീൺ ഗുപ്ത പറയുന്നു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്