കെ. വിജയൻ പണിക്കർ പ്രഭാഷണം നടത്തി. വി.ടി. മുരളി സുഗതകുമാരിയുടെ കവിതകൾ ആലപിച്ചു.

 
Literature

'സുഗതകുമാരിയുടെ കവിതയിലെ സ്നേഹസ്പർശം' അക്ഷരനിർഝരിയിൽ

പയസ്വിനിയുടെ പ്രതിമാസപരിപാടിയായ അക്ഷരനിർഝരിയിൽ സുഗതകുമാരിയുടെ കവിതയിലെ സ്നേഹസ്പർശം എന്ന വിഷയത്തെ കുറിച്ച് കെ. വിജയൻ പണിക്കർ പ്രഭാഷണം നടത്തി.

Local Desk

വടകര: പയസ്വിനിയുടെ പ്രതിമാസപരിപാടിയായ അക്ഷരനിർഝരിയിൽ സുഗതകുമാരിയുടെ കവിതയിലെ സ്നേഹസ്പർശം എന്ന വിഷയത്തെ കുറിച്ച് കെ. വിജയൻ പണിക്കർ പ്രഭാഷണം നടത്തി. വി.ടി. മുരളി സുഗതകുമാരിയുടെ കവിതകൾ ആലപിച്ചു.

കളിക്കളം ഹാളിൽ നടന്ന ചടങ്ങിൽ സത്യൻ മാടാക്കര അധ്യക്ഷത വഹിച്ചു. കെ.പി. സുനിൽ കുമാർ സ്വാഗതവും വി. മുരളീധരൻ നന്ദിയും പറഞ്ഞു.