എം. സ്വരാജിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരം

 
Literature

എം. സ്വരാജിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരം

പൂക്കളുടെ പുസ്തകം എന്ന ഉപന്യാസ സമാഹാരത്തിനാണ് പുരസ്ക്കാരം

Namitha Mohanan

തൃശൂർ: സിപിഎം നേതാവ് എം. സ്വരാജിന് കേരള സാഹിത്യ അക്കാഡിമി പുരസ്കാരം. പൂക്കളുടെ പുസ്തകം എന്ന ഉപന്യാസ സമാഹരമാണ് പുരസ്കാരത്തിന് അർഹമായിരിക്കുന്നത്.

ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാഡമിയുടെ എൻഡോവ്മെന്‍റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്.

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ