അക്ഷരനിർഝരിയിൽ ജോളി എം. സുധൻ പ്രഭാഷണം നടത്തുന്നു

 
Literature

'ചെറിയ മനുഷ്യരും വലിയ ലോകവും' ഇതിഹാസമാനങ്ങളുള്ള കൃതി: ജോളി എം. സുധൻ

ജി. അരവിന്ദന്റെ ഗ്രാഫിക് നോവൽ ജീവിതദർശനത്തോടെ സിനിമകളെ പോലും വെല്ലുന്ന കൃതിയെന്ന് ചിത്രകാരി ജോളി എം. സുധൻ അക്ഷരനിർഝരിയിൽ പറഞ്ഞു

Kozhikode Bureau

വടകര: ജി. അരവിന്ദന്‍റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' ഇതിഹാസ മാനങ്ങളുള്ള ഗ്രാഫിക് നോവലാണെന്ന് ചിത്രകാരി ജോളി എം. സുധൻ. കളിക്കളത്തിൽ നടന്ന പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷരനിർഝരിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ജോളി എം. സുധൻ.

ജി. അരവിന്ദന്‍റെ സിനിമകളോളം, ചിലപ്പോൾ സിനിമകളെ വെല്ലുന്ന, ജീവിതദർശനം ഈ വിശിഷ്ടകൃതി ആവിഷ്കരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ രമേശ് രഞ്ജനം അധ്യക്ഷനായി. കെ. വിജയൻ പണിക്കർ, തയ്യുള്ളതിൽ രാജൻ, സത്യൻ കാവിൽ, ടി. പ്രമോദ്, വി. മുരളീധരൻ എന്നിവർ സംസാരിച്ചു.

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ യെലോ അലർട്ട്

സെപ്റ്റംബർ 11ന് വിചാരണയ്‌ക്ക് ഹാജരാകണം; അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കോടതി

'വെക്കടാ ഇതിനു മേലെ ഒന്ന്'; ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി അടിച്ച് ഇഷാൻ കിഷൻ

അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്‍റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി ഇതര സംസ്ഥാന തൊഴിലാളി!

ഇടുക്കി മുൻ എംഎൽഎ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു