പയസ്വിനിയുടെ പ്രതിമാസപരിപാടിയായ അക്ഷരനിർഝരിയിൽനിന്ന്.

 
Literature

അക്ഷരനിർഝരിയിൽ മേതിൽ രാധാകൃഷ്ണന്‍റെ കവിതകൾ

മേതിൽ രാധാകൃഷ്ണന്‍റെ കവിതകൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. രാജേന്ദ്രൻ എടത്തുംകര പ്രഭാഷണം നടത്തി

Kozhikode Bureau

വടകര: പയസ്വിനിയുടെ പ്രതിമാസപരിപാടിയായ അക്ഷരനിർഝരിയിൽ മേതിൽ രാധാകൃഷ്ണന്‍റെ കവിതകൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. രാജേന്ദ്രൻ എടത്തുംകര പ്രഭാഷണം നടത്തി. കളിക്കളം ഹാളിൽ നടന്ന ചടങ്ങിൽ ഡോ. എം. മുരളീധരൻ അധ്യക്ഷനായി. അഡ്വ. ഇ.വി. ലിജീഷ്, കെ.പി. സുനിൽ കുമാർ, ടി. പ്രമോദ് എന്നിവർ സംസാരിച്ചു.

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്