KLIBF വേദിയിൽ മഡുറോയുടെ കട്ടൗട്ട്.

 

KB Jayachandran | Metro Vaartha

Literature

നിയമസഭാ പുസ്തകോത്സവ വേദിയിൽ വെനസ്വേലയ്ക്ക് ഐക്യദാർഢ്യം | Video

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെനസ്വേലയ്ക്കും പുറത്താക്കപ്പെട്ട പ്രസിഡന്‍റ് നിക്കൊളാസ് മഡൂറോയ്ക്കും ഐക്യദാർഢ്യം. യുഎസ് സാമ്രാജ്യത്വത്തിനെതിരേ പ്രതിഷേധം.