എ.കെ. ആന്‍റണി 
Election

കേരളജനതയുടെ മനസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഭരണമാറ്റം ഉറപ്പെന്ന് എ.കെ. ആന്‍റണി

മൂന്നാം പിണറായി സർക്കാർ എന്ന് കേൾക്കുമ്പോൾ ജനങ്ങൾ ഞെട്ടുകയാണ്

Jisha P.O.

തിരുവനന്തപുരം: മൂന്നാം പിണറായി സർക്കാർ എന്ന് കേൾക്കുമ്പോൾ ജനങ്ങൾ ഞെട്ടുകയാണ്, ഇനിയും അത് താങ്ങാനുള്ള കരുത്ത് ജനങ്ങൾക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. കേരളത്തിലെ ജനങ്ങളുടെ മനസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞുവെന്നും, ഭരണമാറ്റം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ശക്തമായി തിരിച്ചുവരും. പിണറായി സർക്കാരിന്‍റെ അവസാന നാളുകളാണ്.

ഈ സർക്കാർ പോയെ തീരൂവെന്ന് ജനങ്ങൾ നിശ്ചയിച്ചു കഴിഞ്ഞു. അവസാന മന്ത്രിസഭയോഗത്തിൽ എടുത്ത തിരക്കിട്ട് എടുത്ത തീരുമാനങ്ങൾ അല്ല ജനങ്ങളുടെ മുന്നിലുള്ളതെന്നും എ.കെ. ആന്‍റണി പറഞ്ഞു.

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി