അഖിൽ മാരാർ

 

file image

Election

ബിഗ്ബോസ് ഫാൻസ് വോട്ടു ചെയ്തില്ല, അഖിൽ മാരാർ മൂന്നാം സ്ഥാനത്ത്; എത്ര വോട്ടെന്ന് അറിയാം

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.

നീതു ചന്ദ്രൻ

കൊച്ചി: തൃക്കാക്കരയിലെ വോട്ടെണ്ണുമ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ബിഗ്ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായാണ് അഖിൽ മാരാർ മത്സരിക്കുന്നത്. അഖിൽ മാരാർ പലപ്പോഴായി നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായി മാറിയിരുന്നു.

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. നിലവിൽ 61,428 വോട്ടുകൾക്കാണ് ഉമ തോമസ് മുന്നേറുന്നത്.

എൽഡിഎഫ് സ്ഥാനാർഥി പുഷ്പാ ദാസ് ആണ് രണ്ടാം സ്ഥാനത്ത്. 23,280 വോട്ടുകളാണ് പുഷ്പാദാസ് നേടിയത്. അഖിൽ മാരാർ ഇതു വരെ 16,728 വോട്ടുകളാണ് നേടിയത്.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം