സുധീർ കരമനയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ആന്‍റണി രാജു.

 

KB Jayachandran | Metro vaartha

Election

''3 എക്സ് മിനിസ്റ്റർ എന്ന് വയ്ക്കാറില്ലല്ലോ'', ആന്‍റണി രാജു | Video

ഒരു തവണ എംഎൽഎ ആയാലും രണ്ടു തവണ മന്ത്രി ആയാലും എക്സ് എംഎൽഎ, എക്സ് മിനിസ്റ്റർ മാത്രം, അല്ലാതെ 3എക്സ് എന്നാരും വയ്ക്കാറില്ലല്ലോ എന്ന് ആന്‍റണി രാജു