കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സിപിഎം

 

file image

Election

'മതം പറഞ്ഞ് വോട്ട് പിടിക്കുന്നു'; എൻഡിഎ സ്ഥാനാർഥിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സിപിഎം

കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി ടി. റനീഷിനെതിരേയാണ് ആരോപണം

Aswin AM

കോഴിക്കോട്: എൻഡിഎ മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന ആരോപണവുമായി സിപിഎം നേതാവ് എളമരം കരീം. ഇക്കാര‍്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി. കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി ടി. റനീഷിനെതിരേയാണ് ആരോപണം.

40 ലക്ഷത്തിലധികം പണം ചെലവഴിച്ചാണ് എൻഡിഎ സ്ഥാനാർഥി പ്രചാരണം നടത്തുന്നതെന്നും എളമരം കരീം പറഞ്ഞു. ഭവന സന്ദർശന വേളയിൽ വോട്ടർമാർക്ക് ബിജെപി കിറ്റുകളും പണവം വിതരണം ചെയ്തെന്നും ആരോപണമുണ്ട്.

'വിമാനങ്ങൾ നൽകുന്നത് ആരാണെന്ന് മുഖ‍്യമന്ത്രി പറയുന്നില്ല'; പ്രതിപക്ഷം ശക്തമായി എതിർക്കുമെന്ന് എം.വി. ഗോവിന്ദൻ

സിഎംആർഎൽ- എക്സാലോജിക് കേസ്; ഇഡി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി എസ്ഐടിക്ക് കൈമാറി

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിടൽ; അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ

ലക്ഷ്മി നായർ എന്ന പേരിൽ സോളാർ കേസ് പ്രതിയെ ഉമ്മൻ ചാണ്ടിയുടെ ഓഫിസിൽ പരിചയപ്പെടുത്തിയത് ഗണേഷ്‌കുമാറാണെന്ന് മൊഴി

"മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കാം, സമ്മാനം നേടാം"; വേറിട്ട പ്രതിഷേധത്തിന് ഡിവൈഎഫ്ഐ