പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ കേരളം യുഡിഎഫിനൊപ്പം

 

Udf, Ldf, Bjp - Flags

Election

പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ കേരളം യുഡിഎഫിനൊപ്പം

71 ഇടത്താണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 61 ഇടങ്ങളിൽ എൽഡിഎഫും 5 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു

Namitha Mohanan

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചമനകൾ പുറത്തു വന്നിരിക്കുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ കേരളം വലതിനൊപ്പം. 8.30 വരെയുള്ള കണക്കനുസരിച്ച് 71 ഇടത്താണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 61 ഇടങ്ങളിൽ എൽഡിഎഫും 5 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു.

ബേപ്പൂരിൽ പി.വി. അൻവർ, പേരാവൂർ കെ.കെ. ഷൈലജ, ആറന്മുളയിൽ വീണാ ജോർജ് എന്നിവരെല്ലാം പിന്നിലാണ്. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ ലീഡ് നിലനിർത്തിയിട്ടുണ്ട്.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളം എങ്ങോട്ടെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. തുടർഭരണമെന്ന ലക്ഷത്തോടെ എൽഡിഎഫും ഭരണമാറ്റമെന്ന ലക്ഷത്തോടെ യുഡിഎഫും വിജയ പ്രതീക്ഷ പങ്കുവയ്ക്കുന്നു.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ