പി.വി. അൻവർ

 
Election

''പിണറായിസത്തിനും മരുമോനിസത്തിനുമെതിരേ ആര് വോട്ട് നൽകിയാലും സ്വീകരിക്കും'': പി.വി. അൻവർ

എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോയെന്ന മാധ‍്യമപ്രവർത്തകരുടെ ചോദ‍്യത്തിന് മറുപടി പറയുകയായിരുന്നു അൻവർ

Aswin AM

കോഴിക്കോട്: പിണറായിസത്തിനും മരുമോനിസത്തിനുമെതിരേ ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്ന് ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ.

എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോയെന്ന മാധ‍്യമപ്രവർത്തകരുടെ ചോദ‍്യത്തിന് മറുപടി പറയുകയായിരുന്നു അൻവർ. ബേപ്പൂരിൽ വികസന മുരടിപ്പാണെന്നും കെഎസ്ആർടിസി ബസ് പോലുമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

ചിങ്ങമാസത്തിലെ ആദ‍്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ കല‍്യാണപ്പൂരം; ഇതുവരെ ബുക്ക് ചെയ്തത് 377 വിവാഹങ്ങൾ

ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; 6 പേർ കൊല്ലപ്പെട്ടു

കമ്മിൻസും സംഘവും സജ്ജം; ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങി ബംഗ്ലാദേശ്

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോമ്പറ്റീഷൻ കമ്മിഷന് മുന്നിൽ ഹർജി