പശ്ചിമ ബംഗാളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, സംഘർഷം

 
Election

പശ്ചിമ ബംഗാളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, സംഘർഷം

ഹൗറ, ഭവാനിപ്പൂർ, മുർഷിദാബാദ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്

Aswin AM

ന‍്യൂഡൽഹി: പശ്ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപി പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ഹൗറ, ഭവാനിപ്പൂർ, മുർഷിദാബാദ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലുള്ളവർക്കും പരുക്കേറ്റിട്ടുണ്ട്.

റോഡ് ഷോ നടക്കുന്നതിനിടെയായിരുന്നു സംഘർഷം ഉടലെടുത്തത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് സംഘർഷമുണ്ടായിരിക്കുന്നത്.

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ഹോർമുസിൽ ജാഗ്രതയോടെ ഇന്ത്യ; നാവികരുടെ സുരക്ഷ ഉറപ്പു വരുത്തും

യുദ്ധം അവസാനിച്ചു, സമാധാന കരാറിൽ ഉടൻ ഒപ്പു വയ്ക്കുമെന്ന് ട്രംപ്; ഒന്നും തീരുമാനമായിട്ടില്ലെന്ന് ഇറാൻ

ഡൽഹിയിൽ വീണ്ടും ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്നു മരണം

തൃശൂരിൽ വീട്ടുവളപ്പിൽ ഇരവിഴുങ്ങിയ നിലയിൽ രാജവെമ്പാല; പിടികൂടിയപ്പോൾ അഞ്ചടി നീളമുള്ള മലമ്പാമ്പിനെ ഛർദിച്ചു!