തൃപ്പൂണിത്തുറയിൽ കഞ്ചാവു വേട്ട; ടിനി ടോമിന്‍റെ മകൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

 

file image

Crime

തൃപ്പൂണിത്തുറയിൽ കഞ്ചാവു വേട്ട; ടിനി ടോമിന്‍റെ മകൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂന്നുപേരും പിടിയിലായത്

Namitha Mohanan

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിൽ കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. നടൻ ടിനി ടോമിന്‍റെ മകൻ ആദം ഷീം, കാർത്തിക്, അമിത് ജോർജ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.

ഈ മാസം 22നാണ് ഇവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂന്നുപേരും പിടിയിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും