പാലക്കാട് സ്പിരിറ്റ് വേട്ട; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പ്രതി

 
Crime

പാലക്കാട് സ്പിരിറ്റ് വേട്ട; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പ്രതി

കഴിഞ്ഞ ദിവസമാണ് ചിറ്റൂര്‍ കമ്പാലത്തറയില്‍ 1,260 ലിറ്റര്‍ സ്പിരിറ്റ് പിടിക്കൂടിയത്

Namitha Mohanan

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂരിൽ നിന്നും സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ സിപിഎം പെരുമാട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പ്രതി. ഹരിദാസ് നിലവിൽ ഒളിവിലാണ്. സംസ്ഥാനത്തുടനീളം സ്പിരിറ്റ് വിതരണം ചെയ്യുന്ന ആളാണ് ഹരിദാലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ചിറ്റൂര്‍ കമ്പാലത്തറയില്‍ 1,260 ലിറ്റര്‍ സ്പിരിറ്റ് പിടിക്കൂടിയത്. കണ്ണയ്യൻ എന്ന‍യാളുടെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണയ്യന്‍റെ മൊഴിയിൽ നിന്നാണ് ഹരിദാസാണ് ഇതിനു പിന്നിലെന്ന് പൊലീസിന് വ്യക്തമായത്.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്