ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 67കാരന് നഷ്ടമായത് 1.65 കോടി രൂപ

 

representative image- google gemini

Crime

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 67കാരന് നഷ്ടമായത് 1.65 കോടി രൂപ

കൊല്ലം കുണ്ടറ സ്വദേശിക്കാണ് പണം നഷ്ടമായത്

Aswin AM

കൊല്ലം: ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് 67കാരനിൽ നിന്നും പണം തട്ടി. കൊല്ലം കുണ്ടറ സ്വദേശിക്കാണ് സൈബർ തട്ടിപ്പിലൂടെ 1.65 കോടി രൂപയിലധികം പണം നഷ്ടമായത്. ഫെയ്സ്ബുക്കിലൂടെയാണ് തട്ടിപ്പ് സംഘം ഇയാളെ ബന്ധപ്പെട്ടത്.

തുടർന്ന് വിവിധ വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്യിപ്പിക്കുകയും വ‍്യക്തി വിവരങ്ങൾ സ്വന്തമാക്കുകയും പല തവണകളായി പണം തട്ടിയെന്നുമാണ് പരാതി. സംഭവത്തിൽ കൊല്ലം റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 18 തവണകളായാണ് തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്.

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ