11 വയസുകാരിയെ ബലാത്സംഗം ചെയ്തു; ഹെഡ് മാസ്റ്റർ അറസ്റ്റിൽ

 
Crime

11 വയസുകാരിയെ ബലാത്സംഗം ചെയ്തു; ഹെഡ് മാസ്റ്റർ അറസ്റ്റിൽ

ശ്മശാനത്തിനരികിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

ഹോഷിയാർപുർ: പതിനൊന്നു വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ പ്രധാന അധ്യാപകർ അറസ്റ്റിൽ. പഞ്ചാബിലെ ഹോഷിയാർപുരിലാണ് സംഭവം. ഓഗസ്റ്റ് 11ന് ഗ്രാമത്തിലെ ശ്മശാനത്തിനരികിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.

തുടർന്ന് സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകനായ 52കാരനെ പൊലീസ് പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണ്.

അത് സുകുമാരക്കുറുപ്പല്ല!; പ്രചരിക്കുന്നത് തൃശൂർ സ്വദേശി ദാമോദര മേനോന്‍റെ ചിത്രമെന്ന് ബന്ധുക്കൾ

എസ്ഐ ആണെന്ന പേരിൽ എംഡിഎംഎ പിടിച്ചെടുക്കും, പിന്നീട് വിറ്റ് കാശാക്കും; യുവാവ് പിടിയിൽ

'ഹിന്ദിയിൽ സംസാരിച്ചാൽ മർദിക്കും'; ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അമിത് താക്കറെ

"തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല"; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി

കനത്ത പ്രളയ ദുരന്തത്തിന്‍റെ ആഘാതത്തിലും വിദേശ രക്ഷാസംഘങ്ങളുടെ സഹായം നിരസിച്ച് നേപ്പാൾ; കാരണമെന്ത്?