Crime

കണ്ണൂരിൽ വൻ കുഴൽപ്പണ വേട്ട; 1 കോടി 12 ലക്ഷം രൂപ പിടികൂടി

സഞ്ചിയിൽ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിയ നിലയിലുമായിരുന്നു പണം

MV Desk

കണ്ണൂർ: കൂട്ടുപുഴയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്സൈസ് പിടികൂടി. കർണാടക-കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ പുലർച്ചെ നാലുമണിയോടെയാണ് പണം പിടികൂടിയത്.

തമിഴ്നാട് സ്വദേശികളായ അഞ്ചുപേരിൽ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയിൽ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിയ നിലയിലുമായിരുന്നു പണം.

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ

ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന ക്രമക്കേട്: 2 ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റി, നടപടിയെടുക്കണമെന്ന് എസ്ഐടി