ജഗൻമോഹൻ റെഡ്ഡി

 
Crime

ആന്ധ്ര പ്രദേശിൽ മാധ‍്യമപ്രവർത്തകനെ കുത്തിക്കൊന്നു

എബിഎൻ ആന്ധ്രജ‍്യോതി എന്ന മാധ‍്യമസ്ഥാപനത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്

Aswin AM

ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ‍്യമപ്രവർത്തകനെ കുത്തിക്കൊന്നു. എബിഎൻ ആന്ധ്രജ‍്യോതി എന്ന മാധ‍്യമസ്ഥാപനത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയെയാണ് അജ്ഞാതസംഘം പിന്തുടർന്നെത്തി കൊലപ്പെടുത്തിയത്.

പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ജഗൻമോഹൻ. ഇതിനിടെയാണ് അരും കൊല. ആക്രമണത്തിനിടെ ജഗൻമോഹൻ റെഡ്ഡി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന്‍റെ കാരണം വ‍്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ