അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട

 
Crime

അങ്കമാലിയിൽ വൻ ലഹരി വേട്ട; 110 കിലോ കഞ്ചാവുമായി ഒഡീശ സ്വദേശികൾ പിടിയിൽ

എക്സൈസ് നടത്തിയ പരിശോധനയിൽ ഞായറാഴ്ച രാവിലെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്

Namitha Mohanan

അങ്കമാലി: എറണാകുളം അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. അടുത്തകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ കഞ്ചാവുവേട്ടയാണിത്.

ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി അങ്കമാലി എക്സൈസ് നടത്തിയ പരിശോധനയിൽ ഞായറാഴ്ച രാവിലെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്.

ഒഡീശ സ്വദേശികളാണ് പാക്കറ്റുകളിലായി ട്രാവൽബാഗിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കടത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നവരാണ് ഇവരെന്ന് എക്സൈസ് വ്യക്തമാക്കി.

"വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി, വഴിതെറ്റിപ്പോയവർ തിരിച്ചുവരണം": പിണറായി വിജയൻ

വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു, രണ്ടുപേർക്ക് പരുക്ക്

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

450 പുലികളുടെ വിളയാട്ട്, തൃശൂരിനെ ആവേശത്തിലാക്കി പുലികളി

വില 10 കോടി, 12 കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട