8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 20 കാരനെതിരേ പോക്സോ കേസ്

 
file
Crime

8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 20 കാരനെതിരേ പോക്സോ കേസ്

ഉത്തർപ്രദേശിലെ അമേഠിയിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വിഷയത്തിനാസ്പദമായ സംഭവം നടന്നത്

Aswin AM

അമേഠി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 20കാരനെതിരേ കേസെടുത്തു. വിവേക് ശുക്ല എന്ന 20കാരനാണ് 8 വയസ് മാത്രമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഉത്തർപ്രദേശിലെ അമേഠിയിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം പാൽ മേടിക്കാനായി പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തതായി ഗൗരിഗഞ്ച് ഇൻ‌സ്പെക്റ്റർ രവി സിങ് പറഞ്ഞു.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു