ഹാഷിഷ് ഓയിലുമായി ഒറീസ സ്വദേശിനി പിടിയില്‍

 
Crime

ഓപ്പറേഷന്‍ തൂഫാന്‍; ആലുവയില്‍ ഹാഷിഷ് ഓയിലുമായി ഒഡീശ സ്വദേശിനി പിടിയില്‍

മയക്കുമരുന്ന് കടത്തുകാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു

Sarath Nath MS

ആലുവ: ഓപ്പറേഷന്‍ തൂഫാനില്‍ വന്‍തോതില്‍ ഹാഷിഷ് ഓയിലുമായി ഇതരസംസ്ഥാനക്കാരിയെ അറസ്റ്റ് ചെയ്തു. ഒഡീശ സ്വദേശിനിയാണ് പിടിയിലായത്. ചൊവ്വാഴ്ച ആലുവയില്‍ നടന്ന റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

റൂറല്‍ എസ്പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുകാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത