പ്രതികൾ

 
Crime

മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ പ്രതികൾ ചാടിപ്പോ‍യി

ആലപ്പുഴ നൂറനാട് സ്വദേശിയായ സൂരജ്, പത്തനംതിട്ട സ്വദേശി റസൽ എന്നിവരാണ് രക്ഷപ്പെട്ടത്

Aswin AM

കൊച്ചി: മോഷണ കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കടവന്ത്ര പൊലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് പൊലീസിനെ വെട്ടിച്ച് പ്രതികൾ സംഭവസ്ഥലത്ത് നിന്നും കടന്ന് കളഞ്ഞത്.

ആലപ്പുഴ നൂറനാട് സ്വദേശിയായ സൂരജ്, പത്തനംതിട്ട സ്വദേശി റസൽ എന്നിവരാണ് രക്ഷപ്പെട്ടത്. ഇതിൽ സൂരജിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. റസലിനെ പിടികൂടാനായിട്ടില്ല. പ്രദേശത്തും പരിസര ജില്ലകളിലും പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ജാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി

ഝാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിൽ