പ്രതി ദീപക് കൃഷ്ണൻ

 
Crime

ബംഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു; പ്രതി ഒളിവിൽ

തെരുവുനായകൾക്കായി ഷെൽറ്റർ ഹോം നടത്തുന്ന ദീപക് കൃഷ്ണയാണ് യുവതിയെ മർദിച്ചത്. പ്രതി ഒളിവിലാണ്

നീതു ചന്ദ്രൻ

തൃശൂർ: ബംഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു. തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതി ലൈംഗികാതിക്രത്തിന് ഇരയായതായും കണ്ടെത്തിയിട്ടുണ്ട്. തെരുവുനായകൾക്കായി ഷെൽറ്റർ ഹോം നടത്തുന്ന ദീപക് കൃഷ്ണയാണ് യുവതിയെ മർദിച്ചത്. പ്രതി ഒളിവിലാണ്.

ദീപക് കൃഷ്ണ യുവതിയെ മോശമായി സമീപിച്ചുവെന്നും പ്രതിരോധിച്ചപ്പോൾ മർദിച്ചെന്നുമാണ് എഫ്ഐആറിൽ ഉള്ളത്.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ