സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ച ജോഷി  
Crime

മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ കുത്തിയ യുവാവ് പിടിയിൽ

മദ്യപാനത്തിനിടയിൽ നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

കണ്ണൂർ: വാക്ക് തർക്കത്തിനിടയിൽ സുഹൃത്തിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. ആലക്കോട് വട്ടക്കയം സ്വദേശി വടക്കയിൽ ജോഷി (36) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മോറാനി സ്വദേശി മാവോടിയിൽ ജയേഷ് (39) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടയിൽ നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്