യൂസഫ് പഠാൻ

 
Crime

കർണാടകയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു

ധർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന ഫൈറോസ് പഠാനാണ് കൊല്ലപ്പെട്ടത്

Aswin AM

ബെംഗളൂരു: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു. കർണാടകയിലാണ് വിഷ‍യത്തിനാസ്പദമായ സംഭവം നടന്നത്. ധർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന ഫൈറോസ് പഠാനാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിന്‍റെേ ദൃശ‍്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നാലംഗസംഘമാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് വിവരം. വീടിനുള്ളിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഏപ്രിൽ 24ന് ഫൈറോസിന്‍റെ വിവാഹം നടക്കാനാരിക്കെയാണ് അരുംകൊല അരങ്ങേറിയത്.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു