''ഈ നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്...'', ഷാജൻ സ്കറിയക്കെതിരായ കേസിനെക്കുറിച്ച് യൂസഫ് അലി | Video
ലോകത്തിനു തന്നെ മാതൃകയായ മികച്ച ഭരണഘടനയാണ് ഇന്ത്യയുടേത്. താനത് ഫ്ളൈറ്റിലിരുന്ന വായിക്കാറുണ്ട്. ആർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നു. എന്നാൽ, എല്ലാത്തിനും ഒരു പരിധി വേണമെന്നും യൂസഫലി.