14 വയസുകാരൻ സ്കൂട്ടറുമായി കറങ്ങി; അമ്മയ്ക്ക് 26,000 രൂപ പിഴ

 
Kerala

14 വയസുകാരൻ സ്കൂട്ടറുമായി കറങ്ങി; അമ്മയ്ക്ക് 26,000 രൂപ പിഴ

ചിതറ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ മടത്തറ കൊല്ലായിൽ ജംഗ്ഷനരികിലേക്ക് 14കാരൻ സ്കൂട്ടറുമായി എത്തിയത്.

നീതു ചന്ദ്രൻ

കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് കുട്ടിയുടെ അമ്മയ്ക്ക് 26,000 രൂപ പിഴ വിധിച്ച് കോടതി. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടി ഓടിച്ചിരുന്ന സ്കൂട്ടറിന്‍റെ ഉടമ അമ്മയാണെന്ന് കണ്ടെത്തിയതിനാലാണ് പിഴ അമ്മയ്ക്ക് വിധിച്ചത്.

ചിതറ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ മടത്തറ കൊല്ലായിൽ ജംഗ്ഷനരികിലേക്ക് 14കാരൻ സ്കൂട്ടറുമായി എത്തിയത്. 2023 ഏപ്രിലിൽ ആയിരുന്നു സംഭവം. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുക്കുകയും കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു