Kerala

മലപ്പുറത്ത് നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞു വീണ് 2 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മലപ്പുറം: കോട്ടക്കലിൽ നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞ് 2 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു. മൂന്നു മണിക്കൂറുകളായി ഇവരെ പുറത്തെത്തിക്കാനുള്ള പരിശ്രമം തുടരുകയാണ്. നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞ് തൊഴിലാളികൾക്കുമേൽ വീഴുകയായിരുന്നു.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. ഒരു വശത്ത് രക്ഷാപ്രവർത്തനം നടക്കുമ്പോൾ മറുവശത്ത് വീണ്ടും കിണർ ഇടിയുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്.

വരും ദിവസങ്ങളില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെലോ അലര്‍ട്ട്

അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി

ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

6 വയസുകാരനെക്കൊണ്ട് അശ്ലീല വീഡിയോ ചിത്രീകരിപ്പിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസ്

ആലപ്പുഴയിലും പത്തനംതിട്ടയിലും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു