1. റോഡിൽ നിന്ന് വെള്ളമെടുക്കുന്ന എഐവൈഎഫ് പ്രവർത്തകൻ 2. വെള്ളക്കുപ്പിയുമായി കെ. രാജൻ നിയമസഭയിലേക്ക് 3. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ കുപ്പി കാണിച്ച് പ്രസംഗിക്കുന്നു.

 

കെ.ബി. ജയചന്ദ്രൻ | മെട്രൊ വാർത്ത

Kerala

പിണറായി കൊണ്ടുവന്നത് റോഡിൽ നിന്ന് കുപ്പിയിലാക്കിയ വെള്ളം | Video

ജലപീരങ്കിയിലെ വെള്ളം മലിനമാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ കൊണ്ടുവന്നത് റോഡിൽ നിന്ന് കോരിയ വെള്ളം. എഐവൈഎഫ് പ്രവർത്തകൻ കുപ്പിയിലാക്കിയ വെള്ളം സഭയിൽ എത്തിച്ചത് കെ. രാജൻ എംഎൽഎ

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു