Kerala

കോൺഗ്രസ് പുനഃസംഘടന: അതൃപ്‌തി പരസ്യമാക്കി എ ഗ്രൂപ്പ്

നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് എം.കെ. രാഘവൻ

MV Desk

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ എ ഗ്രൂപ്പിൽ അതൃപ്തി. ഡിസിസി യോഗങ്ങളിൽ നിന്നടക്കം എ ഗ്രൂപ്പ് വിട്ടുനിന്നു. എറണാകുളത്തെ യോഗത്തിൽ പങ്കെടുത്തില്ലെന്നും മറ്റിടങ്ങളിലും ഇതേ നിലപാടായിരിക്കുമെന്നാണ് സൂചന. മണ്ഡലം പുനഃസംഘടനയോട് നിസഹരിക്കുന്നതടക്കമുള്ള കാര്യങ്ങളും ആലോചിക്കുന്നുണ്ട്.

പ്രസിദ്ധീകരിക്കപ്പെട്ട പട്ടികയിൽ നിരവധി അപാകതകളുണ്ടെന്നും പുനഃസംഘട മാനദണ്ഡങ്ങൾ‌ പാലിച്ചിട്ടില്ലെന്നാണ് എ.കെ. രാഘവന്‍റെ ആരോപണം. സാമുദായിക സമവാക്യം പാലിച്ചില്ലെന്ന് വ്യാപക പരാതിയുണ്ട്. നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും എം.കെ. രാഘവൻ ആവശ്യപ്പെടുന്നുണ്ട്.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി