അബ്ദുൾ റഷീദ്, പിണറായി വിജയൻ

 
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: പിണറായി വിജയനെതിരേ അബ്ദുൾ റഷീദ് കോൺഗ്രസ് സ്ഥാനാർഥിയാകും

പിണറായി വിജയനെതിരേ ആരെ സ്ഥാനാർഥിയാക്കുമെന്നത് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിക്കു മുൻപിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു

Aswin AM

ന‍്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ കോൺഗ്രസ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദ് മത്സരിക്കും. ഇത് സംബന്ധിച്ച് കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചയിൽ ധാരണയായതായാണ് വിവരം.

നേരത്തെ റഷീദിനെ തളിപ്പറമ്പിൽ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. പിണറായി വിജയനെതിരേ ആരെ സ്ഥാനാർഥിയാക്കുമെന്നത് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിക്കു മുൻപിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് റഷീദിന്‍റെ പേരിലേക്ക് നേതൃത്വം എത്തിയത്.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു