എബിവിപി കേന്ദ്ര വർക്കിങ് കമ്മിറ്റി യോഗം കൊച്ചിയിൽ

 
Kerala

എബിവിപി കേന്ദ്ര വർക്കിങ് കമ്മിറ്റി യോഗം കൊച്ചിയിൽ

വിദ്യാഭ്യാസം, സംഘടന കാര്യങ്ങൾ, ദേശീയ രാഷ്ട്രീയം, ഭാവി പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ചയാകും

Sarath Nath MS

കൊച്ചി: എബിവിപിയുടെ രണ്ട് ദിവസത്തെ കേന്ദ്ര വർക്കിങ് കമ്മിറ്റി യോഗം ഓഗസ്റ്റ് ഒന്നിന് ആലുവയിൽ ആരംഭിക്കും. വിദ്യാഭ്യാസം, സംഘടന കാര്യങ്ങൾ, ദേശീയ രാഷ്ട്രീയം, ഭാവി പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ചയാകും. ശാന്തിഗിരി ആശ്രമത്തിലാണ് യോഗം നടക്കുകയെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കി പറഞ്ഞു.

എബിവിപിയുടെ ദേശീയ ഭാരവാഹികൾ, സോണൽ സെക്രട്ടിമാർ, മറ്റു പ്രധാന ചുമതലകൾ വഹിക്കുന്നവർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് യോഗം അവലോകനം ചെയ്യും.

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ 3 ഇറ്റാലിയൻ പൗരന്മാർ ജർമനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്: കെജ്‌രിവാൾ

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

കുട്ടികളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രം; സുപ്രധാന നടപടിയുമായി മെറ്റ

ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി