എം.ആർ. അജിത് കുമാർ

 
Kerala

സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർ‌ക്കല പൊലീസ് സ്റ്റേഷന്‍റെ മേൽനോട്ട ചുമതല

സർവീസ് ചട്ടലംഘനം, നിരവധി വിവാദങ്ങൾ എന്നിവ മുൻനിർത്തിയാണ് അജിത് കുമാറിനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്

Namitha Mohanan

തിരുവനന്തപുരം: സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർ‌ക്കല പൊലീസ് സ്റ്റേഷന്‍റെ മേൽനോട്ട ചുമതല നൽകി ഡിജിപിയുടെ ഉത്തരവ്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്റ്റേഷൻ ഡ്യൂട്ടി നൽകുന്നത് അസാധാരണ നടപടിയാണ്.

സർവീസ് ചട്ടലംഘനം, നിരവധി വിവാദങ്ങൾ എന്നിവ മുൻനിർത്തിയാണ് അജിത് കുമാറിനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലയിൽ നിന്ന് പൂർണമായും മാറ്റി നിർത്തുകയാണ് പതിവ്. ഇതിനാൽ ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

സൈനിക താവളത്തിൽ വൻ കവർച്ച; എകെ 203 അടക്കം 12 തോക്കുകളും വെടിയുണ്ടകളും മോഷണം പോയി

പുസ്തകം കൊണ്ടുവരാൻ മറന്നതിന് അധ്യാപിക വെയിലത്ത് നിർത്തിയ 10 വയസുകാരി മരിച്ചു

സിജെപി മാർച്ച്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു

5000 യുഎസ് സൈനികരുടെ തായ്‌ലാൻഡ് സന്ദർശനം; മുൻകരുതലായി പട്ടായയിൽ ലൈംഗിക തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് നീക്കി പൊലീസ്