കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

 

പ്രതീകാത്മക ചിത്രം- എഐ

Kerala

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

വെളിച്ചം കുറഞ്ഞ ഭാഗത്തേക്കും പൊലീസ് സ്റ്റേഷനിൽ മുന്നിൽ വച്ചും മർദിച്ചെന്നാണ് ശരത് ലാൽ പറയുന്നത്

Aswin AM

പത്തനംതിട്ട: എഐഎസ്എഫ് ജില്ലാ സെക്രട്ടറിയെ പൊലീസുകാർ കൂട്ടമായി മർദിച്ചെന്ന് പരാതി. പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസ് ഉദ‍്യോഗസ്ഥർ ചേർന്ന് മർദിച്ചതായാണ് ആരോപണം.

വെളിച്ചം കുറഞ്ഞ ഭാഗത്തേക്കും പൊലീസ് സ്റ്റേഷനിൽ മുന്നിൽ വച്ചും മർദിച്ചെന്നാണ് ശരത് ലാൽ പറയുന്നത്. അടൂർ മണക്കാല എൻഞ്ചിനീയറിങ് കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ‍്യാർഥിയെ കാണാനായിരുന്നു ശരത് ലാൽ പൊലീസ് സ്റ്റേഷനിലെത്തിയത്.

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

''കടലിലേക്ക് നോക്കിയിരിക്കാനല്ല മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ്''; മറീനയ്ക്ക് സമീപത്തെ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ പദ്ധതിയെ എതിർത്ത് സ്റ്റാലിൻ

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്