വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ file image
Kerala

"സതീശന് വനവാസത്തിനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കും"; മന്ത്രി എ.കെ. ശശീന്ദ്രൻ

യുഡിഎഫ് അധികാരത്തിൽ‌ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോവുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയിലാണ് വനം മന്ത്രിയുടെ പ്രതികരണം

Namitha Mohanan

കോഴിക്കോട്: സതീശന് വനവാസത്തിനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. യുഡിഎഫ് അധികാരത്തിൽ‌ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോവുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയിലാണ് വനം മന്ത്രിയുടെ പ്രതികരണം.

എലത്തൂരിൽ വിജയം ഉറപ്പെന്നും എൽഡിഎഫ് തന്നെ മൂന്നാമതും ഭരണത്തിൽ കയറുമെന്നും ശശീന്ദ്രൻ പ്രതികരിച്ചു. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഉയർന്ന പോളിങ്ങെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാൻ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു

അയോധ്യ സംഭാവനക്കൊള്ളയിൽ നിഷ്പക്ഷ അന്വേഷണം വേണം; മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തി 500 ഓളം സന്ന്യാസിമാർ

ഝാർഖണ്ഡ് പിഎസ്‌സി പരീക്ഷ ക്രമക്കേട്; ഇഡി അന്വേഷണം ആരംഭിച്ചു

"ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?" എഥനോൾ വിരോധികൾക്കെതിരേ ബിജെപി എംപി | Video

അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; പ്രഖ്യാപനം നടത്തി സുവേന്ദു അധികാരി