നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: തിരുത്തൽ രേഖ‍യുണ്ടാക്കാൻ സിപിഎം

 

file

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: തിരുത്തൽ രേഖ‍യുണ്ടാക്കാൻ സിപിഎം

എന്തൊക്കെയാണ് പാർട്ടിക്ക് വീഴ്ച പറ്റിയതെന്നും ഏതു തരത്തിലുള്ള തിരുത്തൽ നടപടികളാണ് വേണ്ടതെന്നും ചർച്ച നടത്തി കർമപദ്ധതിയുണ്ടാക്കാനാണ് നീക്കം

Aswin AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തിരുത്തൽ നടപടിക്കൊരുങ്ങി സിപിഎം. എന്തൊക്കെയാണ് പാർട്ടിക്ക് വീഴ്ച പറ്റിയതെന്നും ഏതു തരത്തിലുള്ള തിരുത്തൽ നടപടികളാണ് വേണ്ടതെന്നും ചർച്ച നടത്തി കർമപദ്ധതിയുണ്ടാക്കാനാണ് നീക്കം. ഇതിനായി വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ രണ്ടാം വാരം കോഴിക്കോട് വച്ച് നടക്കും.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനയുടെ ഭാരവാഹികൾ എന്നിവരടക്കം പ്രതിനിധികളാകും. തിരുത്തൽ വേണ്ട കാര‍്യങ്ങളുടെ കരട് അടുത്തിടെ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തയാറാക്കിയിരുന്നു. ഇതു പ്രകാരമായിരിക്കും വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റെ അജൻഡയും തീരുമാനങ്ങളും ഉണ്ടാകുക.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്