എ.കെ. ശശീന്ദ്രൻ file image
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

ഘടക കക്ഷികളുടെ സീറ്റ് ഏറ്റെടുക്കേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയിൽ തീരുമാനിച്ചത്

Aswin AM

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ സീറ്റ് എൻസിപിക്ക് നൽകാൻ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ തീരുമാനം. ഘടക കക്ഷികളുടെ സീറ്റ് ഏറ്റെടുക്കേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയിൽ തീരുമാനിച്ചത്. സീറ്റ് ഏറ്റെടുക്കണമെന്ന് നേരത്തെ പ്രാദേശിക ഘടകങ്ങളിൽ നിന്നും ആവശ‍്യം ശക്തമായിരുന്നു.

എലത്തൂരിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രനും ജില്ലയിലെ എൻസിപി നേതൃത്വവും തമ്മിൽ ഭിന്നാഭിപ്രായമാണുള്ളത്. മന്ത്രിയും എൻസിപിയും തമ്മിലുള്ള പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്നാണ് ആശങ്ക. വിഷയത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനത്തിൽ എത്തട്ടെയെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

'ജ്ഞാനേഷ്, ഇത് കഴിഞ്ഞു ബ്രോ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യൂത്ത് കോൺഗ്രസ്

"ഒരാളെ കൊല്ലാൻ അനുമതി കിട്ടിയാൽ ജ്ഞാനേഷ് കുമാറിനെ വെടിവച്ചു കൊല്ലും"; വിവാദ പ്രസ്താവനയുമായി മുകേഷ് സാഹ്നി

സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് ഒൻപതാം ക്ലാസുകാരന്റെ കരണത്തടിച്ചു; പ്രതിഷേധിച്ച് വിദ്യാർഥികൾ