കോഴിക്കോട്ട് അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥിയെത്തി; 'ആരവ്' എന്ന് പേരിട്ടു

 
Baby - Representative Image
Kerala

കോഴിക്കോട്ട് അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥിയെത്തി; 'ആരവ്' എന്ന് പേരിട്ടു

വ്യാഴാഴ്ച രാത്രി 10.37നാണ് 7 ദിവസം പ്രായമുള്ള മൂന്നര കിലോ തൂക്കമുള്ള ആൺകുഞ്ഞെത്തിയത്

Namitha Mohanan

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതി കഴിഞ്ഞ ഓഗസ്റ്റിൽ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥിയും എത്തി. വ്യാഴാഴ്ച രാത്രി 10.37നാണ് 7 ദിവസം പ്രായമുള്ള മൂന്നര കിലോ തൂക്കമുള്ള ആൺകുഞ്ഞെത്തിയത്.

യുദ്ധത്തിന്‍റെ മുൾമുനയിൽ അസാന്തമായ കാലത്ത് കാരുണ്യത്തിന്‍റേയും സമാധാനത്തിന്‍റെയും പ്രതീകമായി സമാധാനം എന്ന് അർഥം വരുന്ന ആരവ് എന്നാണ് കുഞ്ഞിന് പേരിട്ടത്. കുട്ടിയുടെ പ്രാഥമിക പരിശോധനകളെല്ലാം പൂർത്തിയായി. കുഞ്ഞ് ഇപ്പോഴും ബീച്ച് ആശുപത്രിയിൽ നീരീക്ഷണത്തിലാണ്. കുട്ടി പൂർണ ആരോഗ്യവാനാണെന്നാണ് വിവരം.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്

വന്ദേമാതരം മുഴുവൻ പാടണ്ട, 2 ഖണ്ഡിക മതി; ഉത്തരവുമായി കർണാടക സർക്കാർ

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം